¡Sorpréndeme!

James Anderson Becomes First Fast Bowler To Take 600 Test Wickets | Oneindia Malayalam

2020-08-26 15 Dailymotion

James Anderson Becomes First Fast Bowler To Take 600 Test Wickets
ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ ചരിത്രം കുറിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ട ലോകത്തിലെ ആദ്യത്തെ ഫാസ്റ്റ് ബൗളറായി അദ്ദേഹം മാറി. പാകിസ്താനെതിരേ സതാംപ്റ്റണിലെ റോസ് ബൗളില്‍ നടന്നു കൊണ്ടിരിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ അഞ്ചാം ദിനമാണ് ആന്‍ഡേഴ്‌സന്‍ ലോക റെക്കോര്‍ഡിട്ടത്.